vēla

പാടിപുകഴ്ത്തിടാം ദേവദേവനെ | Paadi Pukazhthidam Deva Devane | Malayalam Christian Song

പാടിപുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ

ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ നാം പാടിപുകഴ്ത്താം

യേശുവെന്ന നാമമേ എൻ ആത്മാവിൻ ഗീതമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ

1
ഘോരഭയങ്കരകാറ്റും അലയും കൊടിയതായ് വരും നേരത്തിൽ

കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ
കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ

യേശുവെന്ന നാമമേ എൻ ആത്മാവിൻ ഗീതമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ

2
പെറ്റതള്ള കുഞ്ഞിനെ മറന്നാലും ഞാൻ മറക്കായെന്ന വാർത്തയാൽ

താഴ്ത്തിയെന്നെ തൻ കരത്തിൽ വെച്ചു ജീവപാത എന്നും ഓടും ഞാൻ
താഴ്ത്തിയെന്നെ തൻ കരത്തിൽ വെച്ചു ജീവപാത എന്നും ഓടും ഞാൻ

യേശുവെന്ന നാമമേ എൻ ആത്മാവിൻ ഗീതമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ

3
ഭൂമിയെങ്ങും പോയി സാക്ഷി ചൊല്ലുവിന്‍ എന്നുരച്ച കല്പനയതാല്‍

ദേഹം ദേഹിയെല്ലാം ഒന്നായ്ചേ ര്‍ന്നു പ്രിയനായ് വേലചെയ്യും ഞാന്‍
ദേഹം ദേഹിയെല്ലാം ഒന്നായ്ചേ ര്‍ന്നു പ്രിയനായ് വേലചെയ്യും ഞാന്‍

യേശുവെന്ന നാമമേ എൻ ആത്മാവിൻ ഗീതമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ

4
യോർദ്ദാൻ സമമാന ശോധനയിലും താണുവീണുപോകാതെ
യോർദ്ദാൻ സമമാന ശോധനയിലും താണുവീണുപോകാതെ
ആർപ്പിൻ ജയധ്വനിയോടു കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം
ആർപ്പിൻ ജയധ്വനിയോടു കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം

യേശുവെന്ന നാമമേ എൻ ആത്മാവിൻ ഗീതമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ

പാടിപുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ
പാടിപുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ
ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ നാം പാടിപുകഴ്ത്താം
ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ നാം പാടിപുകഴ്ത്താം

യേശുവെന്ന നാമമേ എൻ ആത്മാവിൻ ഗീതമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ

യേശുവെന്ന നാമമേ എൻ ആത്മാവിൻ ഗീതമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ
എൻപ്രിയനേശുവെ ഞാൻ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ

Paadi pukazhthidam deva Devane puthiyatham krupakalode

Innaleyum innum ennum maara YEshuve nam paadi pukazhtham

Yeshu enna naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume

Khora bhayankara kaattum alayum kodiyathay varum nerathil

Kaakkum karangalal cherthu marvanacha sneham nithyam paadum njan
Kaakkum karangalal cherthu marvanacha sneham nithyam paadum njan

Yeshu enna naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume
En priya Yeshuve njan ennum vaazhthi pukazhthidume

2
Petta thallane kunjine marannalum njan marakka enna vaarthayal

Thazhthy enne karathil vechu jeeva paatha ennum odum njan
Thazhthy enne karathil vechu jeeva paatha ennum odum njan

Yeshu enna naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume
En priya Yeshuve njan ennum vaazhthi pukazhthidume

3
Bhoomiyengum poyi sakshi cholluvin ennuracha kalpanayathal

Dheham dhehiyellam onnay chernnu priyanayi vela cheyyum njan
Dheham dhehiyellam onnay chernnu priyanayi vela cheyyum njan

Yeshu enna naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume
En priya Yeshuve njan ennum vaazhthi pukazhthidume

4
Jordan sama mana sodhanayilum thanu veenu pokathe

Aarppin jaya dwoniyode kaathupalikunna snehamacharyam
Aarppin jaya dwoniyode kaathupalikunna snehamacharyam

Yeshu enna naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume
En priya Yeshuve njan ennum vaazhthi pukazhthidume

Paadi pukazhthidam deva Devane puthiyatham krupakalode
Paadi pukazhthidam deva Devane puthiyatham krupakalode

Innaleyum innum ennum maara YEshuve nam paadi pukazhtham
Innaleyum innum ennum maara YEshuve nam paadi pukazhtham

Yeshu enna naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume
En priya Yeshuve njan ennum vaazhthi pukazhthidume

Yeshu enna naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume
En priya Yeshuve njan ennum vaazhthi pukazhthidume

പാടിപുകഴ്ത്തിടാം ദേവദേവനെ | Paadi Pukazhthidam Deva Devane | Malayalam Christian Song | Atlanta Church of God, Lawrenceville, Georgia, USA

Don`t copy text!