എൻ യേശു അല്ലാതില്ലെനിക്ക്ഒരാശ്രയം | En Yeshu Allathillenikku | Malayalam Christian Song

എൻ യേശു അല്ലാതില്ലെനിക്ക്ഒരാശ്രയം | En Yeshu Allathillenikku | Malayalam Christian Song

En Yeshu allathillenikku
Orashrayam bhoovil
Nin maarvil allathillenikku
Vishramam vere
Ee paarilum parathilum
Nisthulyan en priyan

En Rakshaka en Daivame
Nee allathillarum
En Yeshu mathram mathi
Enikkethu nerathum

Van bharangal prayasangal
Neridum nerathum
En chaarave njaan kaanunnunden
Sneha sakhiyai
Ee loka sakhikalellarum
Maari poyaalum

En Rakshaka en Daivame
Nee allathillarum
En Yeshu mathram mathi
Enikkethu nerathum

En ksheenitha rogathilum
Nee mathram en vaidyan
Mattareyum njaan kaanunnillen
Roga shanthikkai
Nin maarvidam en aashrayam
En Yeshu Karthave

En Rakshaka en Daivame
Nee allathillarum
En Yeshu mathram mathi
Enikkethu nerathum

എൻ യേശു അല്ലാതില്ലെനിക്ക്ഒരാശ്രയം ഭൂവിൽ
നിൻ മാരിവിൽ അല്ലാതില്ലെനിക്ക് വിശ്രമം വേറെ
ഈ പലരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ

എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി എനിക്കേതു നേരത്തും

വാൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും
എൻ ചാരവേ ഞാൻ കാണുന്നുണ്ടെന്സ്നേ ഹ സഖിയായി
ഈ ലോക സഖികളെല്ലാരും മാറി പോയാലും

എൻ ക്ഷീണിത രോഗത്തിലും നീ മാത്രം എൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെന് രോഗ ശാന്തിക്കായി നിൻ
മാർവിടം എൻ ആശ്രയം എൻ യേശു കർത്താവെ

എൻ യേശു അല്ലാതില്ലെനിക്ക്ഒരാശ്രയം | En Yeshu Allathillenikku | Malayalam Christian Song | Atlanta Church of God, Lawrenceville, Georgia, USA

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Don`t copy text!